അ​വ​യ​വ​ദാ​ന ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​ത്യേ​ക തി​യ​റ്റ​ർ ഒ​രു​ങ്ങു​ന്നു

12:26 AM May 19, 2018 | Deepika.com
ഗാ​​ന്ധി​​ന​​ഗ​​ർ: അ​​വ​​യ​​വ​​ദാ​​ന ശ​​സ്ത്ര​​ക്രി​​യ​​യ്ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​ത്യേ​​ക തി​​യ​​റ്റ​​ർ സ​​ജ്ജീ​​ക​​രി​​ക്കു​​ന്നു. സം​​സ്ഥാ​​ന​​ത്തെ ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ൽ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് അ​​വ​​യ​​വ​​ദാ​​ന ശ​​സ്ത്ര​​ക്രി​​യ​​യ്ക്കാ​​യി പൂ​​ർ​​ണ​​മാ​​യും ഓ​​ട്ടോ​​മാ​​റ്റി​​ക് സം​​വി​​ധാ​​ന​​മു​​ള്ള മോ​​ഡു​​ലേ​​റ്റ​​ർ തി​​യ​​റ്റ​​ർ സ​​ജ്ജീ​​ക​​രി​​ക്കു​​ന്ന​​ത്.

അ​​വ​​യ​​വം ന​​ൽ​​കു​​ന്ന വ്യ​​ക്തി​​ക്കും സ്വീ​​ക​​രി​​ക്കു​​ന്ന​​യാ​​ൾ​​ക്കും ഒ​​രേ​​സ​​മ​​യം ശ​​സ്ത്ര​​ക്രി​​യ ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​ന​​മാ​​ണ് മോ​​ഡു​​ലേ​​റ്റ് തി​​യ​​റ്റ​​ർ. ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ​​വ​​ർ​​ക്ക് അ​​ടി​​യ​​ന്ത​​ര​​മാ​​യി ഡ​​യാ​​ലി​​സി​​സ് വേ​​ണ്ടി​​വ​​ന്നാ​​ൽ അ​​തി​​നാ​​യി ര​​ണ്ടു കി​​ട​​ക്ക​​ക​​ൾ ഉ​​ള്ള തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​വു​​മു​​ണ്ട്. നാ​​ളി​​തു​​വ​​രെ വൃ​​ക്ക​​രോ​​ഗി​​ക​​ളെ ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞു കി​​ട​​ത്താ​​ൻ ആ​​വ​​ശ്യ​​മാ​​യ കി​​ട​​ക്ക​​ക​​ളു​​ള്ള തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഇ​​ല്ലാ​​യി​​രു​​ന്നു.

ഇ​​തി​​നു പ​​രി​​ഹാ​​ര​​മാ​​യി ശ​​സ്ത്ര​​ക്രി​​യ ക​​ഴി​​ഞ്ഞ​​വ​​രെ കി​​ട​​ത്തു​​ന്ന​​തി​​നാ​​യി ര​​ണ്ട് തീ​​വ്ര പ​​രി​​ച​​ര​​ണ​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​വും പൂ​​ർ​​ത്തീ​​ക​​രി​​ച്ചു വ​​രി​​ക​​യാ​​ണ്.

മോ​​ഡു​​ലേ​​റ്റ​​ർ തി​​യ​​റ്റ​​റി​​ന്‍റെ​​യും തീ​​വ്ര പ​​രി​​ച​​ര​​ണ​​വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ​​യും നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തന സ​​ജ്ജ​​മാ​​യാ​​ൽ കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും അ​​ത്യാ​​ധു​​നി​​ക ചി​​കി​​ത്സാ സം​​വി​​ധാ​​നം ഉ​​പ​​യോ​​ഗി​​ച്ച് കൂ​​ടു​​ത​​ൽ വേ​​ഗ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ രോ​​ഗി​​ക​​ൾ​​ക്ക് ചി​​കി​​ത്സ ന​​ൽ​​കു​​ന്ന മി​​ക​​ച്ച ആ​​തു​​രാ​​ല​​യ​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് മാ​​റും.