ഡെ​ങ്കിപ്പനി വ്യാപിക്കുന്നു; പ​ത്തു പേ​ർ ചി​കി​ത്സ​യി​ൽ

12:26 AM May 19, 2018 | Deepika.com
കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ൻ​​മേ​​ഖ​​ല ഡെ​​ങ്കി​​പ്പ​​നി​​യു​​ടെ പി​​ടി​​യി​​ലേ​​ക്ക്. പാ​​റ​​ത്തോ​​ട്, ചോ​​റ്റി, ചി​​റ്റ​​ടി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ​​ത്തു പേ​​ർ​​ക്ക് ഡെ​​ങ്കി സ്ഥി​​രീ​​ക​​രി​​ച്ചു. റ​​ബ​​ർ മേ​​ഖ​​ല​​യി​​ൽ കൊ​​തു​​കു പെ​​രു​​കി​​യ​​തോ​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി താ​​ലൂ​​ക്ക് പ​​ക​​ർ​​ച്ച​​പ്പ​​നി​​യു​​ടെ പി​​ടി​​യി​​ലാ​​ണ്. മു​​ണ്ട​​ക്ക​​യം, പെ​​രു​​വ​​ന്താ​​നം, എ​​രു​​മേ​​ലി, മ​​ണി​​മ​​ല, ചി​​റ​​ക്ക​​ട​​വ് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ പ​​ക​​ർ​​ച്ച​​പ്പ​​നി കൂ​​ടി​​വ​​രു​​ന്നു.

ടാ​​പ്പിം​​ഗ് മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന റ​​ബ​​ർ തോ​​ട്ട​​ങ്ങ​​ളി​​ൽ ചി​​ര​​ട്ട ക​​മി​​ഴ്ത്തിവ​​യ്ക്കാ​​ത്ത​​ത് കൊ​​തു​​കു പെ​​രു​​കാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. ദി​​വ​​സം ശ​​രാ​​ശ​​രി 300 പേ​​ർ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ചി​​കി​​ത്സ തേ​​ടു​​ന്നു.