ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കം: വി.​എം. സു​ധീ​ര​ൻ

11:50 PM May 18, 2018 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ന്പൂ​​ർ​​ണ ഭ​​ര​​ണ​​പ​​രാ​​ജ​​യ​​ത്തി​​ന്‍റെ ര​​ണ്ടാം വാ​​ർ​​ഷി​​ക​​മാ​​ണ് പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ​​മു​​ന്ന​​ണി സ​​ർ​​ക്കാ​​ർ ആ​​ഘോ​​ഷ​​മാ​​ക്കു​​ന്ന​​തെ​​ന്നു വി.​​എം. സു​​ധീ​​ര​​ൻ. ദി​​ശാ​​ബോ​​ധം ന​​ഷ്ട​​പ്പെ​​ട്ട മ​​ന്ത്രി​​സ​​ഭ​​യ്ക്ക് ഒ​​രു മേ​​ഖ​​ല​​യി​​ലും കേ​​ര​​ള​​ത്തെ മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കാ​​നാ​​യി​​ല്ല. ജ​​ന​​ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ളി​​ൽ സ​​ർ​​വ​​കാ​​ല റിക്കാർഡാ​​ണ് ഈ ​​സ​​ർ​​ക്കാ​​രി​​ന്‍റേത്.യ​​ഥാ​​ർ​​ഥ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലേ​​ത് ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​ര​​ല്ല; മ​​റി​​ച്ച് മു​​ത​​ല​​ളി​​ത്ത​​പ​​ക്ഷ​ ജ​​ന​​മ​​ർ​​ദ​​ക സ​​ർ​​ക്കാ​​രാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ജ​​ന​​ങ്ങ​​ൾ​​ക്ക് സ​​മാ​​ധാ​​ന​​ത്തോ​​ടെ ജീ​​വി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യം ഒ​​രു​​ക്ക​​ലാ​​ണ് ഏ​​തൊ​​രു സ​​ർ​​ക്കാ​​രി​​ന്‍റെ​​യും പ്ര​​ഥ​​മ​​വും പ്ര​​ധാ​​ന​​വു​​മാ​​യ ചു​​മ​​ത​​ലയെന്നും അദ്ദേഹം പറഞ്ഞു.