ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം

02:06 AM Apr 27, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കുറ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഞാ​​​യ​​​റാ​​​ഴ്ച പാ​​​ല​​​ക്കാ​​​ട് ഡി​​​വി​​​ഷ​​​നി​​​ലെ ചി​​​ല ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ താ​​​ഴെ​​​പ്പ​​​റ​​​യും പ്ര​​​കാ​​​രം നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി:
തൃ​​​ശൂ​​​രി​​​ൽനി​​​ന്നു ഞാ​​​യ​​​റാ​​​ഴ്ച രാ​​​വി​​​ലെ 5.55നു പു​​​റ​​​പ്പെ​​​ടേ​​​ണ്ട തൃ​​​ശൂ​​​ർ - ക​​​ണ്ണൂ​​​ർ പാ​​​സ​​​ഞ്ച​​​ർ 6.55 നേ ​​​പു​​​റ​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ.

ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​നി​​​ൽനി​​​ന്ന് ഇ​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ഞാ​​​യ​​​റാ​​​ഴ്ച കാ​​​ര​​​ക്കാ​​​ട് - ഷൊ​​​ർ​​​ണൂ​​​ർ ജം​​​ഗ്ഷ​​​ൻ സെ​​​ക്‌ഷനി​​​ൽ 20 മി​​​നി​​​റ്റ് നി​​​റു​​​ത്തി​​​യി​​​ടും. ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദീ​​​നി​​​ൽനി​​​ന്ന് ഇ​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം - മം​​​ഗ​​​ള സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് ഞാ​​​യ​​​റാ​​​ഴ്ച 60 മി​​​നി​​​റ്റ് നി​​​റു​​​ത്തി​​​യി​​​ടും.