ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനം
01:24 AM Apr 27, 2018 | Deepika.com
കൊച്ചി: പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ജനറൽ ഇൻഷ്വറൻസ് എംപ്ലോയീസ് യൂണിയൻ 43-മത് സംസ്ഥാന സമ്മേളനം 28, 29 തീയതികളിൽ എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും.