തിരുവനന്തപുരം: സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മേയ് 15 മുതല്‍ ജൂണ്‍ 23 വരെ കായികതാരങ്ങള്‍ക്കായി സായിയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്പോര്‍ട്സ് ആൻഡ് ഗെയിംസില്‍ ആറാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കും.
അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിംഗ്, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, ഫുട്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, കബഡി, സ്വിമ്മിംഗ്, വോളിബോള്‍, യോഗ തുടങ്ങിയ കായിക ഇനങ്ങളിലാണ് കോഴ്സ്. ആപ്ലിക്കേഷന്‍ ഫോമുകള്‍ www.nsnis.org ല്‍ ലഭിക്കും.
സായിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍
01:24 AM Apr 27, 2018 | Deepika.com