കൃഷി വകുപ്പിലെ പൊതുസ്ഥലംമാറ്റം: സമയക്രമം പുനഃക്രമീകരിച്ചു
12:00 AM Apr 26, 2018 | Deepika.com
തിരുവനന്തപുരം: കൃഷി വകുപ്പിലെ 2018ലെ പൊതുസ്ഥലംമാറ്റം ഓണ്‍ലൈന്‍ മുഖേന നടത്തുന്നതിനുള്ള സമയക്രമം പുനഃക്രമീകരിച്ചു. അപേക്ഷകള്‍ മേയ് അഞ്ചുവരെ സ്വീകരിക്കും. കരട് ലിസ്റ്റ് 11 ന് പ്രസിദ്ധീകരിക്കും.