ഉരുട്ടിക്കൊലക്കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി
01:50 AM Apr 25, 2018 | Deepika.com
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിന്റെ സാക്ഷിവിസ്താരം പൂർത്തിയായി .2017 ജൂൺ 19 ന് ആരംഭിച്ച വിചാരണ പൂർത്തിയാക്കാൻ പത്തു മാസം വേണ്ടിവന്നു. രണ്ടു തവണ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ അനുവദിച്ചത് കാരണം നിറുത്തിവച്ചിരുന്നു.