കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണമസ്) നടത്തുന്ന ഗവൺമെന്റ് എയ്ഡഡ് മാനേജ്മെന്റ് പി.ജി. കോഴ്സായ എംഎംഎച്ച് (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്വദേശത്തും വിദേശത്തും തൊഴിൽ അവസരങ്ങൾ, സ്വയംസംരംഭകരാകാൻ പരിശീലനം, ഇന്റർനാഷണൽ ടൂർ ഇന്റേൺഷിപ്പ്, അഡ്വഞ്ചറസ് ട്രെയിനിംഗ് ആൻഡ് ട്രക്കിംഗ് എന്നിവ കോഴ്സിന്റെ പ്രത്യേകതകളാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.mariancollege. org.
മരിയൻ കോളജിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം പിജി പ്രവേശനം
01:45 AM Apr 23, 2018 | Deepika.com