കോട്ടയം: കടുവാക്കുളം എംസിബിഎസ് മാതൃഭവനത്തോടനുബന്ധിച്ചുള്ള എമ്മാവൂസ് ദിവ്യകാരുണ്യപഠന കേന്ദ്രത്തിൽ പരിശുദ്ധ കുർബാനയുടെ ദൈവശാസ്ത്രത്തിൽ ഡിപ്ലോമ കോഴ്സ് തുടങ്ങി. വടവാതൂർ പൗരസ്ത്യ വിദ്യാപീഠവുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ്. അല്മായർക്കും സന്യസ്തർക്കും പ്രവേശനം.
മാസത്തിലെ രണ്ട്, നാല് ശനിയാഴ്ചകളിൽ ഉച്ചകഴിഞ്ഞാണ് ക്ലാസുകൾ. ഫോൺ: 9400072333, 9539036736. ഈ മെയിൽ: emmausktm@gmail.com.
വിശുദ്ധ കുർബാനയെക്കുറിച്ചു പഠനം
11:38 PM Apr 21, 2018 | Deepika.com