സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​കദി​ന​ത്തി​ൽ പ്ര​തി​ഷേ​ധിക്കും: പി.പി. ത​ങ്ക​ച്ച​ൻ

01:58 AM Apr 21, 2018 | Deepika.com
കൊ​​​ച്ചി: എ​​​ൽ​​​എ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ര​​​ണ്ടാം വാ​​​ർ​​​ഷി​​​ക ദി​​​ന​​​ത്തി​​​ൽ എ​​ല്ലാ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ പി.​​പി. ത​​​ങ്ക​​​ച്ച​​​ൻ. മേ​​​യ് 18ന് ​​​രാ​​​വി​​​ലെ 10​ന് ​​നി​​​യോ​​​ജ​​​ക​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​ണു പ​​​രി​​​പാ​​​ടി. യു​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കു​​​റ്റ​​​പ​​​ത്രം ത​​​യാ​​​റാ​​​ക്കി പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.