കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ചുകൊന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി 24ന് പരിഗണിക്കാൻ മാറ്റി.
അട്ടപ്പാടി സ്വദേശികളായ തൊടിയിൽ ഉബൈദ്, പള്ളിശേരിൽ രാധാകൃഷ്ണൻ, നജീബ് തുടങ്ങിയ പ്രതികളാണ് ജാമ്യാപേക്ഷ നൽകിയത്. ഹൈക്കോടതിയിലെ വെക്കേഷൻ ബെഞ്ചാണു ഹർജി പരിഗണിച്ചത്.
മധുവിന്റെ മരണം: ജാമ്യാപേക്ഷ മാറ്റി
01:07 AM Apr 21, 2018 | Deepika.com