തൃശൂർ: സൊസൈറ്റി ഓഫ് ലേഡീസ് ഓഫ് മേരി ഇമ്മാകുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ റൂബി തോമസിനെ തെരഞ്ഞെടുത്തു. സിസ്റ്റർ മേരി തണ്ണിക്കോട്ട് ആണ് അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ. സിസ്റ്റർ ഷാജി അറങ്ങാശേരി, സിസ്റ്റർ കൊച്ചുമേരി ജോസ്, സിസ്റ്റർ മേഴ്സി ചാലക്കൽ എന്നിവരെ കൗണ്‍സിലർമാരായി തെരഞ്ഞെടുത്തു. സിസ്റ്റർ ഫിലോമിന വടക്കേടത്ത്, സിസ്റ്റർ കൊച്ചുത്രേസ്യ വടക്കൻ എന്നിവരാണു ജനറൽ ഓഡിറ്റർമാർ.
യോഗത്തിൽ തൃശൂർ അതിരൂപതാ വികാരി ജനറൽ മോണ്‍ ജോർജ് കോമ്പാറ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ റൂബി തോമസ് എസ്എൽഎംഐ സുപ്പീരിയർ ജനറൽ
12:54 AM Apr 21, 2018 | Deepika.com