കോട്ടയം: കപ്പുച്ചിൻ സഭ ആസാം മേഘാലായ നിർമല മാതാ കസ്റ്റഡിയുടെ കുസ്തോസായി ഫാ. മാത്യു കല്ലിടുക്കിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ ഫാ. ജോസഫ് പുത്തൻപുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഇലക്ഷൻ ചാപ്റ്ററിൽ ഫാ.കുര്യാക്കോസ് കാട്ടുപാറ, ഫാ.ബിജു അടയ്ക്കാപാറ, ഫാ. ഗുമ്ഷാർ ഡെയ്മരി, ഫാ. അനിൽ കൊല്ലുക്കുന്നേൽ എന്നിവരെ കൗണ്‍സിലർമാരായും തെരഞ്ഞെടുത്തു.
ഫാ.മാത്യു കല്ലിടുക്കിലിനെ വീണ്ടും തെരഞ്ഞെടുത്തു
12:11 AM Apr 20, 2018 | Deepika.com