വ​ച​നാ​നു​ഭ​വ ആ​ന്ത​രി​ക സൗ​ഖ്യ​ ധ്യാ​നം

11:30 PM Apr 19, 2018 | Deepika.com
ക​​​​ട്ട​​​​പ്പ​​​​ന: പാ​​​​ലാ കൊ​​​​ടു​​​​ന്പി​​​​ടി താ​​​​ബോ​​​​ർ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ 22-ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു​​​​മു​​​​ത​​​​ൽ 26-ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ വ​​​​ച​​​​നാ​​​​നു​​​​ഭ​​​​വ ആ​​​​ന്ത​​​​രി​​​​ക സൗ​​​​ഖ്യ​​​​ധ്യാ​​​​നം ന​​​​ട​​​​ത്തും. ഫാ. ​​​​ജേ​​​​ക്ക​​​​ബ് പാ​​​​ണ്ടി​​​​യാം​​​​പ​​​​റ​​​​ന്പി​​​​ൽ നേ​​​​തൃ​​​​ത്വം​​​​ന​​​​ൽ​​​​കും. ഫോ​​​​ണ്‍: 9447420227.