അ​ജ്ഞാ​ത​ൻ അ​ബോ​ധാ​വ​സ്ഥ​യി​ൽ ന​വ​ജീ​വ​നി​ൽ

12:18 AM Apr 19, 2018 | Deepika.com
ആ​ർ​പ്പൂ​ക്ക​ര: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​വ​ശ​നി​ല​യി​ൽ ആ​ശ്ര​യ​മി​ല്ലാ​തെ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 65 വ​യ​സ് തോ​ന്നി​ക്കു​ന്ന അ​ജ്ഞാ​ത​നാ​യ വ്യ​ക്തി​യെ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​വ​ജീ​ൻ ഏ​റ്റെ​ടു​ത്തു സം​ര​ക്ഷി​ച്ചു​വ​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഈ ​വ്യ​ക്തി​യെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം അ​റി​യാ​വു​ന്ന​വ​ർ ന​വ​ജീ​വ​ൻ ട്ര​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0481 2596300, 3230983.