നോണ്‍ ജേർണലിസ്റ്റ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം 21ന്
12:48 AM Apr 18, 2018 | Deepika.com
കോട്ടയം: കേരള നോണ്‍ ജേർണലിസ്റ്റ് പെൻഷനേഴ്സ് അസോസിയേഷൻ 10-ാമത് സംസ്ഥാന സമ്മേളനം 21നു നടക്കും. രാവിലെ 9.30നു ഇടപ്പള്ളി ചങ്ങന്പുഴ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന സമ്മേളനം കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യും.