ട്രെയിനിൽനിന്നു യുവതി കായലിൽ ചാടി

12:08 AM Apr 18, 2018 | Deepika.com
വ​​​​ള​​​​മം​​​​ഗ​​​​ലം: ഒാ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന ട്രെ​​​​യി​​​​നി​​​​ൽ​​​​നി​​​​ന്നും യു​​​​വ​​​​തി കാ​​​​യ​​​​ലി​​​​ൽ ചാ​​​​ടി. ആ​​​​ല​​​​പ്പു​​​​ഴ തി​​​​രു​​​​വ​​​​ന്പാ​​​​ടി പു​​​​ല്ലാ​​​​ത്ത് വാ​​​​ർ​​​​ഡ് ക​​​​ട​​​​വ​​​​ത്തു​​​​ശേ​​​​രി ചാ​​​​ൾ​​​​സ് ബെ​​​​ന്നി​​​​യു​​​​ടെ ഭാ​​​​ര്യ റോ​​​​സ്മേ​​​​രി നീ​​​​ന (30)യാ​​​​ണ് കാ​​​​യ​​​​ലി​​​​ൽ ചാ​​​​ടി​​​​യ​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 8.25ന് ​​​​കാ​​​​യം​​​​കു​​​​ളം-​​​​എ​​​​റ​​​​ണാ​​​​കു​​​​ളം പാ​​​​സ​​​​ഞ്ച​​​​ർ അ​​​​രൂ​​​​ർ കു​​​​ന്പ​​​​ളം പാ​​​​ല​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് യു​​​​വ​​​​തി കാ​​​​യ​​​​ലി​​​​ൽ ചാ​​​​ടി​​​​യ​​​​ത്.

എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ സ്വ​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​ണ്. ആ​​​​ല​​​​പ്പു​​​​ഴ സ്റ്റേ​​​​ഷ​​​​നി​​​​ൽ​​​​നി​​​​ന്നു ട്രെ​​​​യി​​​​നി​​​​ൽ ക​​​​യ​​​​റി​​​​യ യു​​​​വ​​​​തി അ​​​​രൂ​​​​ർ പാ​​​​ല​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഛർ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് സ​​​​ഹ​​​​യാ​​​​ത്രി​​​​ക​​​​യു​​​​ടെ കൈ​​​​വ​​​​ശം ബാ​​​​ഗ് ഏ​​​​ൽ​​​​പ്പി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് വാ​​​​തി​​​​ൽ തു​​​​റ​​​​ന്നു കാ​​​​യ​​​​ലി​​​​ൽ ചാ​​​​ടി​​​​യ​​​​തെ​​​​ന്ന് പ​​​​ന​​​​ങ്ങാ​​​​ട് പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്നു. മൃ​​​​ത​​​​ദേ​​​​ഹ​​​​ത്തി​​​​നാ​​​​യി കാ​​​​യ​​​​ലി​​​​ൽ തെ​​​​ര​​​​ച്ചി​​​​ൽ ഉൗ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി.