എംഡിഎസ്: പുതുതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം
01:18 AM Mar 25, 2018 | Deepika.com
കൊച്ചി: ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച്, മാനേജ്മെന്റ് അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ മൈനോരിറ്റി സ്കൂൾസ് (എംഎസിഎംഎസ്) വിദ്യാഭ്യാസ അവകാശ സംരക്ഷണ കണ്വൻഷൻ കൊച്ചിയിൽ നടന്നു