അനെർട്ട് അഴിമതി കേസ്: കടകംപള്ളിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് അംഗീകരിച്ചു
02:36 AM Mar 24, 2018 | Deepika.com
തിരുവനന്തപുരം: അനെർട്ട് ഡയറക്ടർ നിയമന അഴിമതിക്കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു.അനെർട്ടിൽ ഡയറക്ടറെ നിയമിച്ചത് വഴിവിട്ടാണെന്ന് ആരോപിച്ച എം.വിൻസെന്റ് എംഎൽഎയാണ് ഹർജി നൽകിയത്.