തിരുവനന്തപുരം: നിക്ഷേപത്തിന്റെ 44 ശതമാനം മാത്രമേ എസ്ബിഐ കേരളത്തിൽ വായ്പയായി നൽകുന്നുള്ളുവെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു.
എസ്ബിടി നിക്ഷേപത്തിന്റെ 60 ശതമാനം കേരളത്തിൽ വായ്പ നൽകിയിരുന്നു. ബാങ്ക് ലയനത്തോടെ കേരളത്തിൽ വായ്പ ലഭിക്കുവാനുള്ള സാഹചര്യം കുറഞ്ഞിരിക്കുകയാണ്. അതിനാൽ കേരളത്തോട് ജൈവബന്ധമുള്ള കേരള ബാങ്ക് സ്ഥാപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എസ്ബിഐ വായ്പ 44 ശതമാനമാക്കി കുറച്ചു: ധനമന്ത്രി
02:11 AM Mar 23, 2018 | Deepika.com