പാ​ലാ താ​ബോ​റി​ൽ ധ്യാ​നം

01:31 AM Mar 23, 2018 | Deepika.com
പാ​ലാ: തൃ​ശൂ​ർ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ഷെ​ക്കെ​യ്ന മി​നി​സ്ട്രീ​സ് ഒ​രു​ക്കു​ന്ന മ​ഹ​ത്വ​ത്തി​ൽ സാ​ന്നി​ധ്യം ധ്യാ​നം പാ​ലാ കൊ​ടു​ന്പി​ടി താ​ബോ​ർ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. ഏ​പ്രി​ൽ എ​ട്ടു മു​ത​ൽ 12 വ​രെ​യാ​ണ് ധ്യാ​നം. ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മാ​ത്ര നേ​തൃ​ത്വം ന​ൽ​കും. ഞാ​യ​ർ വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച് വ്യാ​ഴം വൈ​കു​ന്നേ​രം 5.30ന് ​സ​മാ​പി​ക്കും.ഫോ​ൺ: 75106974 36.