തിരുവനന്തപുരം : ഇന്റർ കൾച്ചറൽ എക്യൂമെനിക്കൽ പ്രസ്ഥാനമായ എബൻഡന്റ് ലൈഫ് ഇന്ത്യയുടെ ഈ വർഷത്തെ എബൻഡന്റ് പുരസ്കാരത്തിനു കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലറായ പ്രഫ. ഡോ. ജാൻസി ജയിംസ് അർഹയായി.
രാജ്യത്ത് വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ നാലു ദശാബ്ദക്കാലം നൽകിയ മികച്ച സേവനങ്ങളെ മുൻനിർത്തിയാണ് 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്.
ഡോ. ജാൻസി ജയിംസിന് പുരസ്കാരം
12:56 AM Mar 23, 2018 | Deepika.com