റെജി സി. ജോർജ് ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണർ
02:14 AM Mar 22, 2018 | Deepika.com
കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ പുതുതായി അനുവദിച്ച ജോയിന്റ് കമ്മീഷണർ തസ്തികയിലേക്കു വകുപ്പിലെ മുതിർന്ന അസിസ്റ്റന്റ് കമ്മീഷണറായി റെജി സി. ജോർജിനെ നിയമിച്ചു. സർക്കാരിന്റെ ഗുഡ്സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്.