പനി ബാധിച്ചു രണ്ടുവയസുകാരന് മരിച്ചു
02:02 AM Mar 22, 2018 | Deepika.com
ചേര്‍ത്തല: പനി ബാധിച്ചു രണ്ടു വയസുകാരൻ മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മായിത്തറ സാന്‍ജോയില്‍ ജോസഫ് റോണിയുടെ മകന് ജോയല്‍ (രണ്ട്) ആണ് മരിച്ചത്. സംസ്കാരം ഇന്നു മൂന്നിന് മായിത്തറ തിരുഹൃദയ പള്ളിയില്‍. അമ്മ: ജ്യോതി.