നാ​ളെ ലോ​ക ജ​ല​ദി​നം

12:46 AM Mar 21, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക ജ​​​ല​​​ദി​​​ന​​​മാ​​​യ മാ​​​ര്‍​ച്ച് 22 സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വാ​​​യി. മു​​​ഴു​​​വ​​​ന്‍ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളും ജ​​​ല​​​സം​​​ര​​​ക്ഷ​​​ണ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്ക​​​ണ​​​ം.