തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും 2018 -19 ലേയ്ക്കുളള പൊതുസ്ഥലംമാറ്റത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in എന്ന വെബ്സൈറ്റല്‍ ലഭിക്കും.
നിശ്ചിത മാതൃകയില്‍ തയാറാക്കിയ അപേക്ഷകള്‍ ഹയര്‍സെക്കൻഡറി ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്സ്, ശാന്തി നഗര്‍, തിരുവനന്തപുരം -1 എന്ന വിലാസത്തില്‍ 31ന് ലഭിക്കണം. കവറിനു പുറത്ത് സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം എന്നു രേഖപ്പെടുത്തണം.
സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
12:46 AM Mar 21, 2018 | Deepika.com