ഇന്റര്‍വ്യൂ മാറ്റി
12:46 AM Mar 21, 2018 | Deepika.com
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ വിവിധ തസ്തികകളിലേയ്ക്ക് 22, 27 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതിയ തീയതിയും സമയവും സ്ഥലവും പിന്നീട് അറിയിക്കും.