ബ്രദർ ജോസഫ് ആന്റണി പ്രൊവിൻഷ്യൽ
11:49 PM Mar 19, 2018 | Deepika.com
കൊച്ചി: കോണ്ഗ്രിഗേഷൻ ഓഫ് സെന്റ് തെരാസ് സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ബ്രദർ ജോസഫ് ആന്റണിയെ തെരഞ്ഞെടുത്തു. ബ്രദർ തോമസ് തെക്കേത്തൊട്ടിയിൽ-വൈസ് പ്രൊവിൻഷ്യൽ, ബ്രദർ ജോർജ് കുമ്മിണിത്തോട്ടം-ഓഡിറ്റർ ജനറൽ, ബ്രദർ സ്റ്റീഫൻ കുന്നപ്പിള്ളിയിൽ-കൗണ്‍സിലർ, ബ്രദർ സജി കളന്പുകാട്ട്-കൗണ്‍സിലർ എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.