ല​യ​ന​സ​മ്മേ​ള​നം 11ന്

02:19 AM Mar 06, 2018 | Deepika.com
കൊ​​​ച്ചി: വി.​​ബി. ചെ​​​റി​​​യാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ൻ​​​ടി​​​യു​​​ഐ കേ​​​ന്ദ്ര​​​സം​​​ഘ​​​ട​​​ന​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്ത് പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന വി​​​വി​​​ധ തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ൾ ഓ​​​ൾ ഇ​​​ന്ത്യാ സെ​​​ന്‍റ​​​ർ ഓ​​​ഫ് ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ​​​സു​​​മാ​​​യി (എ​​​ഐ​​​സി​​​ടി​​​യു) ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി എ​​​ഐ​​​സി​​​ടി​​​യു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

11ന് ​​​ആ​​​ലു​​​വ​​​യി​​​ൽ ചേ​​​രു​​​ന്ന ല​​​യ​​​ന​​​സ​​​മ്മേ​​​ള​​​നം എ​​​ഐ​​​സി​​​ടിയു അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ് റാ​​​വത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഗോ​​​പി കി​​​ഷ​​​ൻ മു​​​ഖ്യ​​​പ​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.