വ​നി​താ​ര​ത്ന പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

01:34 AM Mar 04, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​നി​​​താ​​​ര​​​ത്ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ മാ​​​ർ​​​ച്ച് എ​​​ട്ടി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജെ​​​ടി ഹാ​​​ളി​​​ൽ ​മ​​​ന്ത്രി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യും.