ഇ​ടു​ക്കി​യി​ൽ പ​ണം വ​ച്ച് ചീ​ട്ടു​ക​ളി; 13 പേ​ർ അ​റ​സ്റ്റി​ൽ

09:30 AM Oct 05, 2023 | Deepika.com
തൊ​ടു​പു​ഴ: ഇ​ടു​ക്കി തൂ​ക്കു​പാ​ല​ത്ത് പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ച്ച 13 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ നി​ന്നു 1,35,000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.