+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​സ്ര​യേ​ലി​ന് യു​എ​സ് സൈ​നി​ക​സ​ഹാ​യം; യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ട്ടു

ജ​റു​സ​ലേം: ഇ​സ്രാ​യേ​ല്‍​ഹ​മാ​സ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​സ്രാ​യേ​ലി​ന് സൈ​നി​ക​സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക. ഇ​സ്ര​യേ​ല്‍ ഭാ​ഗ​ത്തേ​ക്ക് അ​മേ​രി​ക്ക​ന്‍ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും പ
ഇ​സ്ര​യേ​ലി​ന് യു​എ​സ് സൈ​നി​ക​സ​ഹാ​യം; യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ട്ടു
ജ​റു​സ​ലേം: ഇ​സ്രാ​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​സ്രാ​യേ​ലി​ന് സൈ​നി​ക​സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക. ഇ​സ്ര​യേ​ല്‍ ഭാ​ഗ​ത്തേ​ക്ക് അ​മേ​രി​ക്ക​ന്‍ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ട്ടു.

ഇ​സ്ര​യേ​ലി​ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സൈ​നി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് യു​എ​സ് പ്രസിഡന്‍റ് ജോ ​ബൈ​ഡ​ന്‍ അ​റി​യി​ച്ചു. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ക്ക​ണ​മെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഇ​സ്ര​യേ​ലി​ന് നേ​രെ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രു​മു​ണ്ടെ​ന്ന് വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1,200 ക​ട​ന്നു. ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 700 ആ​യി. ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 450 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് വി​വ​രം.
More in Latest News :