+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട​യ്ക്ക മോ​ഷ​ണം ആ​രോ​പി​ച്ച് മ​ർ​ദ​നം; മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ൾ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ

പാ​ല​ക്കാ​ട്‌: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അ​ടയ്​ക്ക മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ മു​ര​ളീ​ധ​ര​
അ​ട​യ്ക്ക മോ​ഷ​ണം ആ​രോ​പി​ച്ച് മ​ർ​ദ​നം; മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ൾ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ
പാ​ല​ക്കാ​ട്‌: പാലക്കാട് ശ്രീകൃഷ്ണപുരത്ത് അ​ടയ്​ക്ക മോ​ഷ്ടി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​യാ​യ മു​ര​ളീ​ധ​ര​ൻ എ​ന്ന​യാ​ളാ​ണ് ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​ത്തി​നി​ര​യാ​യ​ത്.

വാ​രി​യെ​ല്ലി​ന് ക്ഷ​ത​മേ​റ്റ മു​ര​ളീ​ധ​ര​ൻ പാ​ല​ക്കാ​ട്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​രി​ക്കേ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​നെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :