+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു

നൈ​നി​റ്റാ​ൾ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് താ​ഴ്ച‌​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നൈ​നി​റ്റാ​ൾ ജി​ല്ല​യി​ലെ ക​ല​ദു​ങ്കി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.ഹ​രി​യാ​ന​യി​
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു
നൈ​നി​റ്റാ​ൾ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് താ​ഴ്ച‌​യി​ലേ​ക്ക് മ​റി​ഞ്ഞ് ആ​റു​പേ​ർ മ​രി​ച്ചു. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നൈ​നി​റ്റാ​ൾ ജി​ല്ല​യി​ലെ ക​ല​ദു​ങ്കി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഹ​രി​യാ​ന​യി​ലെ ഹി​സാ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. നൈ​നി​റ്റാ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മ​ട​ങ്ങി​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ 33 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. പോ​ലീ​സും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
More in Latest News :