+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​മാ​സ് ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രും

ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന് നേ​രെ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രും. വൈ​റ്റ് ഹൗ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വി​വ
ഹ​മാ​സ് ആ​ക്ര​മ​ണം; കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രും
ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ന് നേ​രെ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​രും. വൈ​റ്റ് ഹൗ​സാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഇ​സ്രാ​യേ​ലി​ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​മേ​രി​ക്ക​ന്‍ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും പോ​ര്‍​വി​മാ​ന​ങ്ങ​ളും ഇ​സ്ര​യേ​ല്‍ ഭാ​ഗ​ത്തേ​ക്ക് പു​റ​പ്പെ​ട്ടു.

ഇ​സ്ര​യേ​ലി​ന് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക സ​ഹാ​യം ന​ൽ​കി തു​ട​ങ്ങി​യെ​ന്ന് ബൈ​ഡ​ൻ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൈ​നി​ക സ​ഹാ​യം അ​മേ​രി​ക്ക ല​ഭ്യ​മാ​ക്കും. ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ക്ക​ണ​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ ഇ​സ്ര​യേ​ലി​ക​ളെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.
More in Latest News :