എകെജിയുടെ ഡ്രൈവർ സുധാകരന്‍റെ സമരപ്പന്തലിൽ

01:06 AM Feb 27, 2018 | Deepika.com
ക​​ണ്ണൂ​​ർ: പ​​തി​​നാ​​ലു വ​​ർ​​ഷം എ.​​കെ.​​ജി​​യു​​ടെ ഡ്രൈ​​വ​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച പി​​ലാ​​ത്ത​​റ​​യി​​ലെ മു​​ണ്ട യാ​​ട്ട്പു​​ര​​യി​​ൽ മൊ​​യ്തു എ​​ന്ന പി​​ലാ​​ത്ത​​റ മൊ​​യ്തു ഇ​​ന്ന​​ലെ രാ​​വി​​ലെ കെ. ​​സു​​ധാ​​ക​​ര​​നെ സ​​മ​​ര​​പ്പ​​ന്ത​​ലി​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു. ഡ​​ൽ​​ഹി​​യി​​ലും നാ​​ട്ടി​​ലും എ​​കെ​​ജി​​യു​​ടെ സ​​ന്ത​​ത സ​​ഹ​​ചാ​​രി​​യാ​​യി​​രു​​ന്നു മൊ​​യ്തു എ​​കെ​​ജി​​യു​​ടെ മ​​ര​​ണ​​ശേ​​ഷം സി​​പി​​എ​​മ്മു​​മാ​​യി ബ​​ന്ധം ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​പ്പോ​​ഴും വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​നു​​മാ​​യി സൗ​​ഹൃ​​ദം സൂ​​ക്ഷി​​ക്കു​​ന്നു​​ണ്ട്.