19 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ നാ​ളെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്

12:36 AM Feb 27, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​മൂ​​​ന്ന് ജി​​​ല്ല​​​ക​​​ളി​​​ലെ 19 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ 28നും ​​​തൃ​​​ശൂ​​​ർ എ​​​ള​​​വ​​​ള്ളി ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​റ​​​യ്ക്കാ​​​ട് വാ​​​ർ​​​ഡി​​​ൽ മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നും ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ വി.​​​ഭാ​​​സ്ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, ജി​​​ല്ല​​​ക​​​ളി​​​ലെ 17 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡു​​​ക​​​ളി​​​ലും കോ​​​ഴി​​​ക്കോ​​​ട് ഒ​​​രു ന​​​ഗ​​​ര​​​സ​​​ഭ വാ​​​ർ​​​ഡി​​​ലും വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ ഓ​​​രോ ബ്ലോ​​​ക്ക്പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ർ​​​ഡി​​​ലു​​​മാ​​​ണ് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വോ​​​ട്ടെ​​​ടു​​​പ്പ് രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും.

മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് രാ​​​വി​​​ലെ 10ന് ​​​വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​​രം​​​ഭി​​​ക്കും. മാ​​​ർ​​​ച്ച് മൂ​​​ന്നി​​​ന് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന പ​​​റ​​​യ്ക്കാ​​​ട് വാ​​​ർ​​​ഡി​​​ൽ അ​​​ന്നു​​​ത​​​ന്നെ വോ​​​ട്ടെ​​​ണ്ണി ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കും.