പിഎസ്സി വജ്രജൂബിലി സമാപന സമ്മേളനം ഇന്ന്
01:03 AM Feb 26, 2018 | Deepika.com
തിരുവനന്തപുരം: പിഎസ്സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം പട്ടം പിഎസ്സി കാമ്പസില്‍ ഇന്നു വൈകിട്ട് 3.30ന് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിഎസ്സി ചെയര്മാന് എം.കെ. സക്കീര്‍, പി.എസ്.സി മെംബര്‍ പി.ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.