വാ​ഗ്വാ​ദം ഒ​ഴി​വാ​ക്ക​ണം: കോ​ടി​യേ​രി

01:03 AM Feb 26, 2018 | Deepika.com
തൃ​​​ശൂ​​​ർ: അ​​​ഭി​​​പ്രാ​​​യ ഭി​​​ന്ന​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​​കാ​​​മെ​​​ങ്കി​​​ലും പ​​​ര​​​സ്യ​​​മാ​​​യി വാ​​​ദ​​​പ്ര​​​തി​​​വാ​​​ദ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തു ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​ഭി​​​കാ​​​മ്യ​​​മ​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പ​​​റ​​​യാ​​​ൻ സി​​​പി​​​ഐ​​​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.