ധ്യാനം നാളെ മുതൽ
01:15 AM Feb 24, 2018 | Deepika.com
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വിശ്വാസാനുഭവ ധ്യാനം നാളെ വൈകുന്നേരം അഞ്ചു മുതൽ മാർച്ച് ഒന്നു വരെ നടക്കും. ഫാ.മാത്യു താന്നിയത്ത്, ബ്രദർ ടി.സി.ജോർജ് മുംബൈ എന്നിവർ നേതൃത്വം നൽകും. ഫോൺ: 0469 2692469, 9446903631.