പ്രിൻസിപ്പൽമാരുടെ യോഗം
01:15 AM Feb 24, 2018 | Deepika.com
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ നാലും ആറും സെമസ്റ്റർ യുജി പരീക്ഷകളുടെ മൂല്യനിർണയം, യുജി ചോദ്യബാങ്ക്, പിജി സിലബസ് പരിഷ്കരണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാനായിഅഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം 28ന് രാവിലെ 10.30ന് സർവകലാശാലാ അസംബ്ലിഹാളിൽ ചേരും.