ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി നോ​ർ​ക്ക റൂ​ട്ട്സ് സിഇഒ

01:20 AM Feb 23, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റാ​​​യി ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ ന​​​മ്പൂ​​​തി​​​രി ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ആ​​​ല​​​പ്പു​​​ഴ ചെ​​​ങ്ങ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ്.