ജാ​ഗ്ര​ത പാ​ലി​ക്കണം

01:20 AM Feb 23, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചി​​​ല്ല​​​റ മ​​​രു​​​ന്നു​​വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു ഷെ​​​ഡ്യൂ​​​ള്‍ എ​​​ച്ച്, എ​​​ച്ച് 1 വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പെ​​​ടു​​​ന്ന മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല്‍​പ്പ​​​ന ക​​​ര്‍​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍​ക്കു വി​​​ധേ​​​യ​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഡ്ര​​​ഗ്‌​​​സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ അ​​​റി​​​യി​​​ച്ചു.