ലി​റ്റ്ഫെ​സ്റ്റി​നു മുംബൈയിൽ ഇ​ന്നു തു​ട​ക്കം

01:43 AM Feb 22, 2018 | Deepika.com
കൊ​​​ച്ചി: മും​​​ബൈ ഗേ​​​റ്റ് വേ ​​ലി​​​റ്റ്ഫെ​​​സ്റ്റി​​​ന്‍റെ നാ​​​ലാ​​​മ​​​ത് എ​​​ഡീ​​ഷ​​​നു ന​​​രി​​​മാ​​​ൻ​​​പോ​​​യി​​​ന്‍റി​​​ലെ എ​​​ൻ​​​സി​​​പി​​​എ​​​യി​​​ൽ ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടി​​​നു ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. മും​​​ബൈ​​​യി​​​ലെ മാ​​​ധ്യ​​​മ-​​​സാ​​​ഹി​​​ത്യ രം​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ളാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.