ഡിഎഡ് പരീക്ഷാ വിജ്ഞാപനം
01:43 AM Feb 22, 2018 | Deepika.com
തിരുവനന്തപുരം: 2018 ഏപ്രില്‍ മാസം നടത്തുന്ന ഡിഎഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ ഏപ്രില്‍ 26ന് ആരംഭിക്കും. പരീക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി 27. വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റില്‍.