ചലച്ചിത്ര അവാര്‍ഡ് ജൂറി രൂപീകരിച്ചു
01:25 AM Feb 21, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കഥ, രചന വിഭാഗങ്ങള്‍ക്കുള്ള ജൂറി രൂപീകരിച്ചു. കഥാ വിഭാഗത്തില്‍ സംവിധായകന് ടി.വി. ചന്ദ്രന് ചെയര്‍മാനായ ജൂറിയില്‍ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എന്‍ജിനിയര്‍ വിവേക് ആനന്ദ്, കാമറാമാന് സന്തോഷ് തുണ്ടിയില്‍, സംഗീത സംവിധായകന് ജെറി അമല്‍ദേവ് തുടങ്ങിയവരാണ് അംഗങ്ങൾ.