പഞ്ചദിന സഹവാസ ശില്പശാല മാർച്ച് അഞ്ചു മുതൽ
01:25 AM Feb 21, 2018 | Deepika.com
കോട്ടയം: എംജി സർവകലാശാലാ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈഫ്ലോംഗ് ലേണിംഗിന്റെ ആഭിമുഖ്യത്തിൽ ന്ധഅതിജീവനം 2018’ എന്ന പേരിൽ പഞ്ചദിന സഹവാസ ശില്പശാല മാർച്ച് അഞ്ചിന് ആരംഭിക്കും. ഭക്ഷണം, താമസം ഉൾപ്പെടെ ഫീസ് 2500/- രൂപ. പങ്കെടുക്കാൻ താല്പര്യമുള്ളവർ 26നകം പേര് രജിസ്റ്റർ ചെയ്യണം. 0481 - 2731560, 9544981839, വെബ്സൈറ്റ്: www.dllemg u.in, www.mgu.ac.in.