റബർ ഇനം: കോൾ സെന്‍ററുമായി ബന്ധപ്പെടാം

01:24 AM Feb 20, 2018 | Deepika.com
കോ​​ട്ട​​യം: റ​​ബ​​റി​​ന​​ങ്ങ​​ളു​​ടെ പ്രാ​​ദേ​​ശി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ശു​​പാ​​ർ​​ശ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ള​​റി​​യാ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്ക് റ​​ബ​​ർ ​ബോ​​ർ​​ഡ് കോ​​ൾ​ സെ​​ന്‍റ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാം. ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് 21ന് ​​രാ​​വി​​ലെ 10നു ​​മു​​ത​​ൽ ഉ​​ച്ച​​യ്ക്ക് ഒ​​ന്നു​​വ​​രെ റ​​ബ​​ർ​​ഗ​​വേ​​ഷ​​ണ​​കേ​​ന്ദ്ര​​ത്തി​​ലെ ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ക​​വി​​ത കെ. ​​മൈ​​തീ​​ൻ ഫോ​​ണി​​ലൂ​​ടെ മ​​റു​​പ​​ടി പ​​റ​​യും. റ​​ബ​​ർ​​ബോ​​ർ​​ഡ് കോ​​ൾ സെ​​ന്‍റ​​ർ ന​​ന്പ​​ർ 0481 2576622.