തിരുവനന്തപുരം: നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ 23ന് ഒതന്റിക്കേഷന്‍ ഉണ്ടായിരിക്കില്ല. അന്നേ ദിവസം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ ഉണ്ടായിരിക്കും.
അപേക്ഷകള്‍ www.nork aroots.net എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം.
നോര്‍ക്ക ഒതന്റിക്കേഷന്‍
01:17 AM Feb 20, 2018 | Deepika.com